Breaking News

സഞ്ജു സാംസണ് സെഞ്ച്വറി

രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ സെഞ്ച്വറി നേടി. 54 പന്തിലാണ് സെഞ്ച്വറി നേടിയിരിക്കുന്നത്. ഇതോടെ രാജസ്ഥാൻ റോയൽസണിന്റെ സ്‌കോർ 198-2 ആയി. സൺറൈസേഴ്‌സ ഹൈദരാബാദാണ് എതിരാളികൾ.

ഐപിഎല്ലിൽ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. കഴിഞ്ഞ ഐപിഎല്ലിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top