Breaking News

അരിമ്പാറയ്ക്ക് ഒറ്റമൂലി, കൈ തുളച്ച് മരുന്ന്; അബദ്ധത്തിൽ വീഴല്ലേ..

അരിമ്പാറക്ക് അൻപത് രൂപ നൽകി വാങ്ങിയ മരുന്ന് പുരട്ടി അക്കിടി പറ്റിയ വാർത്ത ആണിത്.അമ്പത് രൂപ നല്‍കി വാങ്ങിയ മരുന്നാണ് വിരല്‍ ഉരുക്കിക്കളഞ്ഞത്.അരിമ്പാറയ്ക്ക് ലാട വൈദ്യന്‍ നല്‍കിയ ഒറ്റമൂലി നല്‍കിയ ഫലമാണിത്.നഴ്സായി ജോലി ചെയ്യുന്ന സുധീര്‍ എന്നയാളാണ് ഫെയ്സ് ബുക്കില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ അരിമ്പാറ ഉരുകി പോകം എന്നാണ് ലാട വൈദ്യന്‍ പറഞ്ഞത്.ഫേസ്ബുക് പോസ്റ്റ് താഴെ വായിക്കാം

നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോൾ ബാധിക്കുന്ന ഒരിനം വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അരിമ്പാറ. ഭൂരിഭാഗം കേസുകളിലും ഇത് തനിയെ അപ്രത്യക്ഷമാകുകയും ചെയ്യും. അത് ഒരു സൗന്ദര്യപ്രശ്നമായിട്ട് തോന്നുന്നു എങ്കിൽ നല്ല ഒരു ത്വക് രോഗ വിദഗ്ദനെ കണ്ടാൽ അത് ഇല്ലാതാക്കാൻ ശാസ്ത്രീയമായ പല മാർഗ്ഗങ്ങളും ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ് എന്നിരിക്കെ ഇത്തരം ഉടൻകൊല്ലി ലാടവൈദ്യൻമാരുടെ ചികിത്സ തേടുന്നവർക്ക് ഇതൊരു പാഠമായിരിക്കേണ്ടതാണ്…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top