Breaking News

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; തീരുമാനമെടുത്തിട്ടില്ലെന്ന് രണ്‍ദീപ് സുര്‍ജോവാല

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജോവാല. കേരളം, തമിഴ്‌നാട്, കര്‍ണാടക ഘടകങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എല്ലാം മാനിക്കുന്നുവെന്നും അന്തിമ തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്നും സുര്‍ജോവാല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top