ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ല. സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നിരീക്ഷകസമിതിയെക്കതിരെയുള്ള ഹര്‍ജിയും കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി.
സര്‍ക്കാരിന് തിരിച്ചടി; ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ല
By
March 25, 2019 11:16 am