Breaking News

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വമില്ല: ഉമ്മന്‍ചാണ്ടി

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ചാണ്ടി. മത്സരിക്കണമെന്ന ആവശ്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു. ഇന്ന് തന്നെ തീരുമാനമുണ്ടാകും. ഹൈക്കമാന്റ് അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top