ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നാൽ ബിജെപിയും സ്ഥാനാർത്ഥിയെ നിറുത്തിയേക്കും. ബിഡി ജെ എസ്സിൽ നിന്ന് സീറ്റ് തിരികെ വാങ്ങി ബി ജെ പി തന്നെ രാഹുലിനെതിരെ രംഗത്ത് ഇറങ്ങാനാണ് സാധ്യത. ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി.
രാഹുൽ വന്നാൽ വയനാട്ടിലേക്ക് ബിജെപിയും വരും
By
March 24, 2019 11:06 am