Breaking News

ഐപിഎൽ ഉദ്‌ഘാടന മത്സരത്തിൽ ചെന്നൈക്ക് ജയം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ഉദ്‌ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം. 7 വിക്കറ്റിനാണ് ചെന്നൈ ബാംഗ്ലൂരിനെ തോല്പിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 70 റൺസിന് ഓളൗട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 17.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അമ്പാട്ടി റായുഡു (28), സുരേഷ് റെയ്‌ന (19), ഷെയ്ൻ വാട്‌സൺ(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top