രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ വരുന്നത് ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. ദേശീയ രാഷ്ട്രീയത്തിൽ നിലവിലെ സാഹചര്യങ്ങളോട് യോജിക്കാത്ത നടപടിയാണിത്.
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമെന്ന് പിണറായി വിജയൻ
By
March 23, 2019 5:27 pm