Breaking News

പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ; തുഷാർ തൃശ്ശൂരിൽ മത്സരിക്കും

ന്യൂഡൽഹി: പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചു. സുരേന്ദ്രൻ ചരിത്ര മുന്നേറ്റം നടത്തുമെന്ന് പി എസ് ശ്രീധരൻപിള്ള പറഞ്ഞു.സ്ഥാനാർത്ഥിയായത് തന്റെ ഇടപെടൽ കൊണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.ബിഡിജെഎസ് സ്ഥാനാർത്ഥിയായി തൃശ്ശൂരിൽ തുഷാർ മത്സരിക്കും .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top