Breaking News

മോ​ദി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ച് ശശി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​ത്സ​രി​ക്കാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് ത​രൂ​ര്‍ ചോ​ദി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ൽ മ​ത്സ​രി​ച്ചാ​ൽ 20 സീ​റ്റി​ലും ഗു​ണം ചെ​യ്യും. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ന്‍ മോ​ദി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും ശ​ശി ത​രൂ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ആ​വ​ശ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മോ​ദി​യെ ത​രൂ​ർ വെ​ല്ലു​വി​ളി​ച്ച​ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top