കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ച ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വില വർധനയുണ്ടായത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്
സ്വർണ വില ഇന്ന് കൂടി
By
March 23, 2019 1:58 pm