Breaking News

ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശുദ്ധ അസംബന്ധം: പി ജെ കുര്യന്‍

ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശുദ്ധ അസംബന്ധമെന്ന് പി ജെ കുര്യന്‍. അഭ്യൂഹങ്ങള്‍ പരത്തുന്നത് മര്യാദകേട്. മത്സരിക്കണമെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമായിരുന്നു. കള്ളപ്രചരണം നടത്തുന്നത് ആരെന്ന് കണ്ടെത്തണമെന്നും പി ജെ കുര്യന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top