Breaking News

യെദ്യൂരപ്പയുടെ ഡയറി നുണകളുടെ വല; രവിശങ്കര്‍ പ്രസാദ്

കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് ബിജെപി. യെദ്യൂരപ്പയുടെ ഡയറി നുണകളുടെ വലയെന്ന് രവിശങ്കര്‍ പ്രസാദ്. മല പോലെ വന്നത് എലി പോലെ പോയെന്നും രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top