Breaking News

കോഴ ആരോപണം നിഷേധിച്ച് ബിജെപി; രേഖകളും വാര്‍ത്തയും വ്യാജമെന്ന് യെദ്യുരപ്പ

കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയിലെ കൈയ്യക്ഷരവും ഒപ്പും വ്യാജമാണെന്ന് കര്‍ണാടകയിലെ ബിജെപി നേതൃത്വം. കോഴ ആരോപണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞു. രേഖകളും വാര്‍ത്തയും വ്യാജമാണെന്നും യെദ്യുരപ്പ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top