Breaking News

പ്രതികൾക്കെതിരെ പോക്സോ ചുമത്തി

കൊല്ലം:ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ 4 പേർക്കെതിരെ പോലീസ് പോക്സോ ചുമത്തി. കേസിലെ പ്രതികളായ 4 പേർക്കെതിരെയാണ് പോക്സോ.പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയത് തിങ്കളാഴ്ച ആണ്.മുഹമ്മദ് റോഷൻ,പ്യാരി,ബിപിൻ,അനന്തു എന്നിവർക്കെതിരെയാണ് പോക്സോ.പെൺകുട്ടിയെയും മുഹമ്മദ് റോഷനെയും ഇതുവരെ കണ്ടെത്തിയിട്ടില്ല .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top