Breaking News

ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. താൻ മത്സരിക്കണമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top