Breaking News

നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു; 2 മരണം; 40 പേര്‍ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ബെംഗളൂരു: ഉത്തര കര്‍ണാടകത്തിലെ ധാര്‍വാര്‍ഡില്‍ നിര്‍മാണത്തിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണു 2 മരണം. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 40 പേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് സൂചന. നിര്‍മാണ പ്രക്രിയ നടന്ന് കൊണ്ടിരിക്കവേയാണ് കെട്ടിടം തകര്‍ന്ന് വീണത്. ഇത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top