Breaking News

കാർഷിക വായ്പ:മൊറട്ടോറിയം നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി


തിരുവനന്തപുരം: കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം ഒക്ടോബർ 11 വരെ നിലനിൽക്കുമെന്ന്
ചീഫ് സെക്രട്ടറി . മുൻ വർഷത്തെ ഉത്തരവ് നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. തുടർ നടപടി സ്വീകരിക്കാമെന്ന് ബാങ്കുകൾ ഉറപ്പ് നൽകിയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top