Kerala

വാര്‍ത്തകളില്‍ വാസ്തവമില്ല; അനിയനെ തല്ലിയപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിച്ചെന്നു: വെളിപ്പെടുത്തലുമായി നടന്‍ സുധീര്‍

ആലപ്പുഴ എസ്എല്‍ പുരത്ത് ബാറിനു മുന്നില്‍വച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കിയ വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ സുധീര്‍. സ്വന്തം സഹോദരനെ കാരണമില്ലാതെ തല്ലി ചതക്കുന്നതുകണ്ടപ്പോള്‍ ഏതൊരാളും ചെയ്യുന്നതേ താന്‍ ചെയ്തിട്ടൊള്ളുവെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും സുധീര്‍ പറഞ്ഞു. ജീവിതത്തില്‍ മദ്യപിക്കാത്തൊരാളാണെന്ന് താനെന്നും സുധീര്‍ പറയുന്നു.

നടൻ സുധീറിനും പറയാനുണ്ട് എല്ലാം വിശദമായിത്തന്നെ, സ്വന്തം കൂടപ്പിറപ്പിനെ കാരണമില്ലാതെ അവർ തല്ലി ചതക്കുമ്പോൾ ഏതൊരാളും ചെയ്യുന്നപോലെ പ്രതികരിച്ചു. ആ രാത്രിയിലെ സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെയാണ് വീഡിയോ കാണാം,അറിയാം….

Posted by Media creations on Tuesday, 19 March 2019
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top