Breaking News

മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി; പ്രതിപക്ഷ നേതാവ് പാർട്ടി വിട്ടു

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർട്ടി വിട്ടു. രാധാകൃഷ്ണ വിഖെ പാട്ടീൽ ആണ് പാർട്ടി വിട്ടത്. ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. രാധാകൃഷ്‌ണയുടെ മകൻ സുജയ് വിഖെ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top