Breaking News

അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടം: കെ മുരളീധരന്‍

അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് ജയത്തെ ബാധിക്കില്ല. എതിരാളി ആരാണെന്നത് വിഷയമല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top