തിരുവനന്തപുരം: കർഷകർ വീണ്ടും ജപ്തി ഭീഷണിയിൽ. കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നത് വൈകും. കാർഷിക മൊറട്ടോറിയം ഏർപെടുത്താൻ ഉത്തരവ് ഇറങ്ങിയില്ല .കൃഷി വകുപ്പ് മാത്രം ഉത്തരവ് ഇറക്കി. മറ്റു വകുപ്പുകൾ ഇറക്കിയില്ല.അത് അറിഞ്ഞുമില്ല.
മന്ത്രി സഭാ തീരുമാനം നടപ്പാക്കാനാവാത്തതിൽ കൃഷി മന്ത്രിക്ക് അതൃപ്തി. ചീഫ് സെക്രട്ടറിയെ വിളിച്ചു വിവരങ്ങൾ ആരാഞ്ഞു . തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതിനാൽ എന്ന് വിശദീകരണം.
കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നത് വൈകും;ചീഫ് സെക്രട്ടറിക്കെതിരെ കൃഷി മന്ത്രി
By
March 19, 2019 11:25 am