Breaking News

വെ​സ്റ്റ് നൈ​ൽ പ​നി​യി​ൽ ആ​ശ​ങ്ക വേ​ണ്ട, പ്ര​തി​രോ​ധം ഊർജിതം : ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റ് നൈ​ൽ പ​നി​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. രോ​ഗം പ​ട​ർ​ന്ന​താ​യി സൂ​ച​ന​ക​ളി​ല്ലെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​ഊർജിതമാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വെ​സ്റ്റ് നൈ​ൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു. മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി ഷാ​ൻ എ​ന്ന ആ​റു വ​യ​സു​കാ​ര​നാ​ണു മ​രി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ഞ്ഞി​നു നേ​ര​ത്തെ ത​ന്നെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top