കോണ്‍ഗ്രസ് വിടില്ലെന്ന് കെ വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ. സീറ്റ് കിട്ടാത്തതിലല്ല പെരുമാറ്റത്തിലാണ് പ്രതിഷേധം. പാര്‍ട്ടി ഏത് സ്ഥാനം നല്കിയാലും സ്വീകരിക്കും. എറണാകുളത്ത് ഹൈബിയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങും. പറഞ്ഞുതീര്‍ത്തപ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിച്ചുവെന്നും കെ വി തോമസ് പറഞ്ഞു.
തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്ന് കെ വി തോമസ്
By
March 17, 2019 3:41 pm