പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെവി തോമസുമായി ചര്‍ച്ച നടത്തി. കെവി തോമസിന്റെ സേവനം പാര്‍ട്ടി വിവിധ തലങ്ങളില്‍ ഉപയോഗിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കാര്യം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് സമിതിയാണെന്നും ചെന്നിത്തല പറഞ്ഞു.
ചര്‍ച്ച പൂര്‍ത്തിയായി; കെവി തോമസിന്റെ സേവനം പാര്‍ട്ടി വിവിധ തലങ്ങളില്‍ ഉപയോഗിക്കുമെന്ന് ചെന്നിത്തല
By
March 17, 2019 11:02 am