Breaking News

സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് മുകുള്‍ വാസ്‌നിക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് മുകുള്‍ വാസ്‌നിക്. വൈകീട്ട് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതില്‍ മുകുള്‍ വാസ്‌നിക് പ്രതികരിച്ചില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top