Breaking News

വൈഎസ്ആറിന്റെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​ര​നും മു​ൻ മ​ന്ത്രി​യു​മാ​യ വൈ.​എ​സ്. വി​വേ​കാ​ന​ന്ദ റെ​ഡ്ഡി മ​രി​ച്ച നി​ല​യി​ൽ. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ക​ട​പ്പ ജി​ല്ല​യി​ലെ സ്വ​വ​സ​തി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

റെ​ഡ്ഡി​യു​ടെ ത​ല​യു​ടെ പി​ന്നി​ലും മു​ൻ​ഭാ​ഗ​ത്തും മു​റി​വു​ക​ളു​ണ്ട്. മു​റി​യി​ലും കു​ളി​മു​റി​യി​ലും ര​ക്ത​ക്ക​റ​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

വൈഎസ് ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡി പാര്‍ട്ടിയില്‍ നിന്നും വിട്ടു നിന്നിരുന്നു. പിന്നീട് വിഷയങ്ങള്‍ പരിഹരിച്ചാണതിരിച്ചെത്തിയത്. 68 കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top