ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയില്‍ നിന്ന് ഇവര്‍ അംഗത്വം സ്വീകരിച്ചു.
ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
By
March 15, 2019 3:54 pm