Breaking News

വടക്കൻ വലിയ നേതാവല്ലെന്ന് രാഹുൽ


റാ​യ്പു​ര്‍: കോൺഗ്രസിൽ നിന്ന് പുറത്തു പോയി ബി ജെ പി യിൽ ചേർന്ന ടോം വടക്കൻ വ​ലി​യ നേ​താ​വൊ​ന്നും ആ​യി​രു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചത്. വടക്കനോ? അല്ല, അല്ല, വടക്കന്‍ വലിയ നേതാവൊന്നുമല്ല. രാഹുല്‍ ഗാന്ധി പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top