ന്യൂഡല്‍ഹി : ഐ.പി.എല്‍. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഭാഗികമായി അനുവദിച്ചു. മറ്റുശിക്ഷ ബിസിസിഐക്ക് തീരുമാനിമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി
By
March 15, 2019 10:14 am