Breaking News

കരമന കൊലപാതകം: അഞ്ച് പേർ പിടിയിൽ

തിരുവനന്തപുരം:  കരമന അനന്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേർ പിടിയിലായെന്ന് പോലീസ് .എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. ആകെ പതിമൂന്നു പ്രതികളെന്നും സിറ്റി പോലീസ് കമ്മീഷണർ. ഉത്സവത്തിനിടെ ഉണ്ടായ തർക്കം പ്രതികാരമായെന്നും കമ്മീഷണർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top