കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ പറഞ്ഞു. ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
പെരിയ ഇരട്ടക്കൊലപാതകം; കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് രാഹുല്‍ ഗാന്ധി
By
March 14, 2019 2:52 pm