ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ സമ്മാനം മൂന്നുകോടിയുടെ മെഴ്സിഡസ് മെയ്ബാക്ക് കാര്‍. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പ്രിയങ്ക അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ദ് സ്കൈ ഈസ് പിങ്കിന്റെ ചിത്രീകരണത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴാണ് നിക്ക് ജൊനാസ് ആഡംബര കാര്‍ സമ്മാനമായി നല്‍കിയത്. നിക്ക് കാര്‍ സമ്മാനമായി നല്കിയ കാര്യം പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്.
പ്രിയങ്കയ്ക്ക് നിക്കിന്റെ സമ്മാനം; മൂന്നുകോടിയുടെ മെഴ്സിഡസ് മെയ്ബാക്ക് കാര്‍
By
March 14, 2019 10:45 am