Breaking News

സാമൂഹ്യ വിരുദ്ധർ ഡാം തുറന്ന് വിട്ടു

പത്തനംതിട്ട: പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യ വിരുദ്ധർ തുറന്ന് വിട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം.ഇരുപത് മിനുട്ടോളം ഡാമിൽ നിന്ന് വെള്ളം ശക്തിയായി പുറത്തേക്കു ഒഴുകി. കെ എസ് ഇ ബി ജീവനക്കാർ എത്തിയാണ് ഷട്ടർ അടച്ചത് . സമീപത്തുണ്ടായിരുന്ന കടത്ത് വള്ളത്തിനും തീയിട്ടു. വെച്ചൂച്ചിറ പോലീസ് തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top