Kerala

സഹോദരങ്ങളെ തട്ടിക്കൊണ്ടു പോയതായി പരാതി

പൂജപ്പുര: തിരുവനന്തപുരത്ത് സഹോദരങ്ങളെ തട്ടിക്കൊണ്ടു പോയതായി പരാതി. പൂജപ്പുര സ്വദേശികളായ മുഹമ്മദ് റോഷൻ,റിഷിൻ എന്നിവരെയാണ് തട്ടിക്കൊണ്ടു പോയതായി പരാതിയുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top