Breaking News

സ്ത്രീ സുരക്ഷ എവിടെ? 15 ലക്ഷം എവിടെ? തൊഴിൽ എവിടെ? മോദിയെ കടന്നാക്രമിച്ചു പ്രിയങ്ക

ഗാ​ന്ധി​ന​ഗ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്ര. കോ​ൺ​ഗ്ര​സ് നേ​താ​വാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പൊ​തു​യോ​ഗ​ത്തി​ൽ ത​ന്നെ മോ​ദി​ക്കെ​തി​രെ പ്രി​യ​ങ്ക രൂ​ക്ഷ​വി​മ​ർ​ശം ഉ​യ​ർ​ത്തി. ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് വി​ദ്വേ​ഷം പ​ട​ർ​ത്തു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പ്രി​യ​ങ്ക ആ​രോ​പി​ച്ചു.

നി​ങ്ങ​ളു​ടെ വോ​ട്ട് ആ​യു​ധ​മാ​ണെ​ന്ന് മോ​ദി​യു​ടെ ഗു​ജ​റാ​ത്തി​ൽ അ​ണി​ക​ളോ​ടാ​യി അ​വ​ർ പ​റ​ഞ്ഞു. നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കൂ​ടു​ത​ൽ സം​സാ​രി​ക്കു​ന്ന​ത് ആ​രാ​ണ്? അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്ത തൊ​ഴി​ലു​ക​ൾ എ​വി​ടെ​യാ​ണ്? അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്ത 15 ല​ക്ഷ​ത്തി​ന്‍റെ കാ​ര്യ​മെ​ന്താ​യി? സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ എ​ന്താ​യി? നി​ങ്ങ​ൾ ചി​ന്തി​ക്കു​ക അ​തി​നു ശേ​ഷം പ്ര​വ​ർ​ത്തി​ക്കു​ക- പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു.

വെ​റു​പ്പി​ന്‍റെ കാ​റ്റ് സ്നേ​ഹ​ത്താ​ൽ ഇ​ല്ലാ​താ​കു​മെ​ന്ന​താ​ണ് രാ​ജ്യ​ത്തി​ന്‍റെ സ്വ​ഭാ​വ​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top