Kerala

എ​ൻ​ജി​നി​യ​റിം​ഗ് എൻട്രൻസ് പ​രീ​ക്ഷ​ക​ൾ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​ തീയതികൾ മാ​റ്റി​. ഏ​പ്രി​ൽ 27, 28 തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക. നേ​ര​ത്തെ, ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ പ​രീ​ക്ഷ ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര​ണ​മാ​ണ് പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top