രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് അനുമതി നിഷേധിച്ചു. ജവാൻ വി വി വസന്ത കുമാറിന്റെ വീട് സന്ദർശിക്കാൻ ആയിരുന്നു രാഹുൽ എത്താനിരുന്നത്. വ്യാഴാഴ്ചയാണ് രാഹുൽ വയനാട് സന്ദർശിക്കാനിരുന്നത്.
മാവോയിസ്റ് ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ ആണ് സുരക്ഷാ ഏജൻസികൾ അനുമതി നൽകാത്തത്.
രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചു
By
March 12, 2019 2:15 pm