നീലേശ്വരം: പി ജെ ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ എന്തുവേണമെന്ന് അപ്പോള്‍ ആലോചിക്കാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മഴ പെയ്യും മുമ്പ് കുടപിടിക്കേണ്ട ആവശ്യമില്ല. പി ജെ ജോസഫ് യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. അപമാനം സഹിച്ച് മുന്നണിയില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസഫാണന്നെും കോടിയേരി പറഞ്ഞു.
പി ജെ ജോസഫ് പാര്‍ട്ടി വിട്ടുവന്നാല്‍ എന്തുവേണമെന്ന് ആലോചിക്കാമെന്ന് കോടിയേരി
By
March 12, 2019 11:27 am