Entertainment

കസ്തൂരിയുടെ വസ്ത്രത്തെച്ചൊല്ലി അശ്ലീലക്കമന്റുകള്‍; വീഡിയോ

കാര്ത്തി നായകനായെത്തുന്ന ജൂലൈ കാട്രില്എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങില് അവതാരികയായെത്തിയ നടി കസ്തൂരി ധരിച്ച വസ്ത്രത്തിനെതിരെ രൂക്ഷവിമര്ശനം. അതേ വേഷത്തില്കസ്തൂരി ഒരു തമിഴ് മാധ്യമത്തിന് അഭിമുഖവും നല്കിയിരുന്നു. ആ വീഡിയോയ്ക്കു താഴെയാണ് നടിയുടെ വസ്ത്രരീതിയെ അധിക്ഷേപിച്ചു കൊണ്ടുള്ള മോശം കമന്റുകളും മാന്യമായി വസ്ത്രം ധരിക്കണമെന്ന താക്കീതുകളുമായി നിരവധി പേര് രംഗത്തു വന്നിരിക്കുന്നത്.

അശ്ലീല ഭാഷയിലാണ് മിക്ക കമന്റുകളും. പാന്റിടാന് മറന്നു പോയോ എന്നും ഈ പ്രായത്തില്ഇത്തരമൊരു വേഷം ധരിച്ചെത്തുന്നത് മോശമല്ലേയെന്നും ആളുകള് ചോദിക്കുന്നു. വസ്ത്രധാരണരീതികളില് കൂടുതല് ശ്രദ്ധിക്കൂ. അതിനു ശേഷം തമിഴ് സിനാമാരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കൂവെന്നും ചിലര്താക്കീതു നല്കുന്നു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top