Breaking News

ശബരിമല പ്രചാരണായുധമാക്കരുത്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ


തിരുവനന്തപുരം:  ശബരിമല പ്രചാരണായുധമാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. സാമുദായിക ധ്രുവീകരണത്തിനു ശബരിമല വിഷയം ഉപയോഗിച്ചാൽ ചട്ട ലംഘനമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top