Breaking News

മെ​ക്സി​ക്കോ​യി​ൽ നി​ശാ​ക്ല​ബി​ൽ വെ​ടി​വ​യ്പ്: 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇതിൽ മൂന്നു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് പരിക്ക് . ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച മെ​ക്സി​ക്കോ​യി​ലെ ഗ​വാ​നാ​ജു​വാ​ഡോ​യി​ലെ നി​ശാ​ക്ല​ബി​ലാ​ണ് അ​ജ്ഞാ​ത സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പെ​ട്രോ​ളി​യം പൈ​പ്പു​ക​ളി​ല്‍ നി​ന്നു ഇ​ന്ധ​നം മോ​ഷ്ടി​ക്കു​ന്ന സം​ഘ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണ് സ്ഥ​ലം. ഇ​ത്ത​രം മോ​ഷ്ടാ​ക്ക​ള്‍​ക്കെ​തി​രേ അ​ടു​ത്തി​ടെ പോ​ലി​സ് ക​ര്‍​ശ​ന ന​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top