Entertainment

തലയില്‍ കവറിട്ട് ഗായകന്റെ ‘കവര്‍’ സോങ് വൈറല്‍

തലയില്‍ ഒരു കവറിട്ട് പാടുന്ന ഗായകന്‍ നിഖിലിന്റെ ‘കവര്‍’ സോങ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. എന്താണ് കവര്‍സോങ് ചെയ്യാത്തത് എന്നു എല്ലാവരും ചോദിക്കുന്നതിനാലാണ് ഇത്തരമൊരു കവര്‍ സോംഗ് ചെയ്യാമെന്ന് കരുതിയതെന്ന് നിഖില്‍ പറയുന്നു. ‘ശ്യാമാംബരം നീളെ മണിമുകിലിന്‍’ എന്നു തുടങ്ങുന്ന ഗാനമാണ് നിഖില്‍ തലയില്‍ കവറിട്ട് പാടുന്നത്.

നിഖിലിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ എല്ലാവരും എന്നോടു ചോദിക്കുകയാണ് എന്താണ് കവര്‍സോങ് ചെയ്യാത്തത്. അതുകൊണ്ട് ഒരു കവര്‍ സോങ്ങ് ചെയ്യാമെന്നു കരുതി.’ ഈ കവര്‍ സോങ് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നു കരുതുന്നതായും നിഖില്‍ പറയുന്നു.

My new cover song..pls support,,🙏🙏🙏

Posted by Nikhil Raj on Friday, 8 March 2019

‘My new cover song…pls support..’ ‘എന്ന കുറിപ്പോടെ ഇട്ട കവര്‍ സോങ് ഇതിനോടകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കാണുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top