Kerala

പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

പത്തനംതിട്ട: ആനിക്കാട് മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിയായ കറുകച്ചാൽ സ്വദേശി സൂരജ്(17) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വൈകിട്ട് മൂന്നരയോടെ ആറ്റിൽ കുളിക്കാനിറങ്ങിയത് ആയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top