Kerala

473 കുടുംബങ്ങൾക്ക് പട്ടയം

പത്തനംതിട്ട: പൊന്തൻപുഴ വലിയകാവ്‌ വനത്തിന് സമീപം താമസിക്കുന്ന 473 കുടുംബങ്ങൾക്ക് പട്ടയം നൽകും. വനത്തിന് പുറത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിൽ നിയമ തടസ്സം ഇല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top