കൊച്ചി:വനിതാ ദിനത്തില്‍ തന്റെ രണ്ട് വയസുകാരിയായ മകള്‍ മറിയം അമീറ സല്മാന് ഫേസ്ബുക്കിലൂടെ ആശംസ നേര്‍ന്ന് നടന് ദുല്‍ഖര്‍ സല്മാന്. രണ്ട് വയസേ ആയുള്ളു എങ്കിലും എന്റെ വഴിക്കാട്ടിയാവുകയാണ് പലപ്പോഴും അവള്. എന്നും പറഞ്ഞാണ് മകള്‍ക്കൊപ്പമുള്ള ചിത്രം ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്.
മകള്‍ക്ക് വനിതാദിന ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍
By
March 8, 2019 3:03 pm