Kerala

നിയന്ത്രണം വിട്ട കാർ ഇടിച്ചു സഹോദരിമാരായ കുട്ടികൾ മരിച്ചു

കോട്ടയം: ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു സഹോദരിമാർ മരിച്ചു. പേരൂർ സ്വദേശികളായ അന്നു(19),നീനു(16) എന്നിവരാണ് മരിച്ചത്. അമ്മ ലെജി(45)യെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പട്ടിത്താനം മണർകാട് ബൈപാസിൽ പേരൂർ കണ്ടൻചിറക്കു സമീപമാണ് അപകടം
ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തു നി​ന്നു പാ​ഞ്ഞു വ​ന്ന കാ​റാ​ണ് അ​മ്മ​യെ​യും കു​ട്ടി​ക​ളെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രു മ​ര​ത്തി​ല്‍ ഇ​ടി​ച്ചു നി​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ര്‍ പൂ​ർ​ണ​മാ​യും ത​ക​ര്‍​ന്നു.
വെ​ള്ള നി​റ​മു​ള്ള ഒ​രു കാ​ര്‍ ത​ന്‍റെ കാ​റി​നു പി​ന്നി​ല്‍ ഇ​ടി​ച്ച​താ​യി പ​രി​ക്കേ​റ്റ കാ​ര്‍ ഡ്രൈ​വ​ര്‍ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top