Kerala

ശിവരാത്രി: കൊച്ചി മെട്രോ റെയില്‍ സര്‍വ്വീസ് സമയം നീട്ടി

കൊച്ചി: ശിവരാത്രിയോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം. മാര്‍ച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികം സര്‍വ്വീസ് നടത്തും. രാത്രി 1 മണിവരെ സര്‍വ്വീസ് ഉണ്ടാകും. മാര്‍ച്ച് അഞ്ചിന് രാവിലെ 5 മണിക്ക് ആയിരിക്കും ആദ്യത്തെ മെട്രോ സര്‍വ്വീസ്.



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top