Kerala

പാലത്തിനടിയിൽ മൃതദേഹങ്ങൾ കണ്ടെത്തി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ദേലംപാടി പള്ളഞ്ചി പാലത്തിനടിയില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം ആണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top