Latest News

പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി​യും കു​ഞ്ഞും മ​രി​ച്ചു

തി​രു​വി​ല്വാ​മ​ല: പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി​യും കു​ഞ്ഞും മ​രി​ച്ചു. കാ​ര​ക്ക​പ്പാ​ടം രാ​ഹു​ലി​ന്‍റെ ഭാ​ര്യ വി​ദ്യ (20)യും ​കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. പ്ര​സ​വ​ വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് യു​വ​തി​യെ വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വിക്കുകയായിരുന്നു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top